ലോകവിസ്മയം


2004 സെപ്തംബര്‍ 14 നാണ് ലോകവിസ്മയം ബുര്‍ജ് ദുബായുടെ നിര്‍മ്മാണം തുടങ്ങിയത്
2010 ജാനുവരി 4 നാണ് ഇത് ലോകത്തിനായി സമര്‍പ്പിച്ചത്.
ഉത്ഘാടനവേളയോടനുബന്ധിച്ച് ബുര്‍ജ് ദുബായി എന്നത് പുനര്‍നാമകരണം ചെയ്യ്ത് ബുര്‍ജ് ഖലീഫ എന്നാക്കുകയും ചെയ്തു
യു.എ.ഇ വൈസ്പ്രസിഡന്‍റും ദുബായ് ഭരണാധഇകാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മകദൂം ഭരണാധികാരിയായി ചുമതലയേറ്റതിന്‍റെ നാലാം വാര്‍ഷിക ദിനത്തിലാണ് ബുര്‍ജ് ഖലീഫ ലോകത്തിന് സമര്‍പ്പിച്ചത്

ബുര്‍ജ് ഖലീഫ

828 മീറ്റര്‍ ഉയരവും
56.7 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണം
900 അപ്പാര്‍ട്ട്മെന്‍റുകള്‍
57 ലിഫ്റ്റുകള്‍
8 എസ്കലേറ്ററുകള്‍
7000 കോടി രൂപ ചെലവ്

കൂടാതെ ഈ കെട്ടിടം വിസ്മയം പണിതീര്‍ത്തത് ദുബായിലെ ഏറ്റവും തിരക്കുപിടിച്ച ഷേഖ് സവിദ് റോഡിനടുത്താണ്

164 അടി താഴ്ചയില്‍ പൈലിങ്
1.16 കോടി ഘനയടി കോണ്‍ക്രിറ്റ്
39,000 മെട്രിക് ടണ്‍ ഉരുക്ക്
11 ലക്ഷം ചതുരശ്രയടി ചില്ലു പാളികള്‍
1.6 ചതുരശ്രയടി സ്റ്റെയിന്‍ലസ് സ്റ്റീല്‍

എന്നിവയാണ് കെട്ടിടത്തിന്‍റെ അടിത്തറയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്

ഇതിന്‍റെ അടിത്തറ രൂപകല്പനയുടെ മാതൃകയായി മരുഭൂമിയിലെ വെള്ളാമ്പല്‍ പുഷ്പമാണ് ഉപയോഗിച്ചിരിക്കുന്നത്
0 അഭിപ്രായ(ങ്ങള്‍)

Sharing is caring. Share this article now!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ