36 ലും സച്ചിന്‍ എന്ന ലോകറെക്കോഡ്

 
Ø‚ßæa  Îßµ‚ ÉJá ØíçµÞùáµZ    
(ØíçµÞV, ®ÄßøÞ{ßµZ, çÕÆß, ÕV×¢ dµÎJßW)
200* ÆfßÃÞdËßA _
bÞ{ßÏV_ 2010
186* ÈcâØßÜXÁí_ èÙÆøÞÌÞÆí_1999
175 ³Øíçd¿ÜßÏ_ èÙÆøÞÌÞÆí_ 2009
163* ÈcâØßÜXÁí_ èdµØíxíºV‚í_ 2009
152 ÈÎàÌßÏ_ÉàxVÎÞøßxíØíÌV·í_2003
146 ØߢÌÞÌíæÕ_ç¼ÞÆíÉâV_ 2000
146 æµÈßÏ_ÉÞZ_ 2001
143  ³Øíçd¿ÜßÏ_×ÞV¼_ 1998
141* æÕØíxí §XÁàØí_ µbÞÜÞÜ¢ÉâV_ 2006
141  ³Øíçd¿ÜßÏ_ ÇÞA_1998


k¨n-\v- GIZn-\¯nð- Cc«skôz-dn; tem-Isdt¡m-Uv--


Kzm-fn-tbmÀ-:- G-I-Zn-\-¯nð- C-c-«-sk-ôp-dn- t\-Sp-ó- B-Zy- _m-äv-kv-am-s\-ó- sd-t¡m-Uv- C-´y-bp-sS- C-Xn-lm-k-Xm-cw- k-¨n-³ sS-³Upð-¡-dn-\v.- 
Kzm-fn-tbm-dnð- Z-£n-Wm-{^n-¡-s¡-Xn-cm-b- c-ïmw- G-I-Zn-\-¯n-em-Wv- k-¨n-³ Cu- t\-«w- ssI-h-cn-¨-Xv.- 147 ]-´nð- k-¨n-³ ]p-d-¯m-Im-sX- 200 d-- t\-Sn.- 
knw-_m-_v-sh-bp-sS- NmÄ-kv- NmÄ-kv- tIm-h-³{Sn- (]p-d-¯m-Im-sX- 194),- 
]m-In-Øm-sâ- k-bo-Zv- A-³hÀ- (194)- 
G-I-Zn-\-¯nð- C-tXm-sS- k-¨n-\v- 46 sk-ôp-dn-bm-bn.- 
sS-kv-änð- 47 sk-ôp-dn-IÄ-
0 അഭിപ്രായ(ങ്ങള്‍)

വീണ്ടും പുതിയ തരംഗത്തിനായി ആപ്പിള്‍‌ ഐപാഡ്

ഇപ്പോള്‍ ആപ്പിള്‍ ലക്ഷ്യം വച്ചിട്ടുള്ളത് മാധ്യമങ്ങളെയും ടെലികോം രംഗത്തിനെയും കമ്പ്യൂട്ടിങ്ങിനെയും മറ്റും ഒരമ്പില്‍ കോര്‍ക്കുവാനാണ് ആപ്പിള്‍ ഐപാഡ് എന്നതുകൊണ്ട് ആപ്പിള്‍ ലക്ഷ്യം വച്ചിരിക്കുന്നത്.


34 വര്‍ഷത്തിനിടയില്‍ പലതവണ ആപ്പിള്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
ആദ്യം മകിന്റോഷ് പേഴ്സണല്‍ കംമ്പ്യൂട്ടര്‍ ‍
1984 ല്‍ മൌസും ഗ്രാഫിക്സുമുള്ള ഒരു ഉപകരണം
2001 ല്‍ ഐപോഡ് കുടാതെ ഐട്യൂണ്‍സ് എന്ന ഓണ്‍ലൈന്‍ വിപണിയും തുറന്നു ഈ വിപണിയില്‍ ഇപ്പോള്‍ 10 കോടി ക്രെഡിറ്റ് കാര്ഡുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. ഇതിനുശേഷം 2007 ആപ്പിള്‍ ഐഫോണ്‍, സ്മാര്‍ട്ട് ഫോണിന്‍റെ സാധ്യതകളും മറ്റും ഇതുവഴി തുറന്ന് കാട്ടി വീണ്ടും ആപ്പിള്‍ തരംഗം സൃഷ്ടിച്ചു.
ഇപ്പോള്‍, ഐപാഡ്
കഴിഞ്ഞ ജനുവരി 27 ന് ഫ്രാന്‍സിസ്കോയില്‍ വെച്ച് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സ് അവതരിപ്പിച്ച ഐപാഡ് എന്ന ടാബ്ലറ്റ് കമ്പ്യൂട്ടര്‍ മാര്ച്ച് മാസം മുതല്‍ വിദേശവിപണിരളില്‍ ലഭ്യമായിത്തുടങ്ങും.

ഐപാഡ് യഥാര്ത്ഥത്തില്‍
25 സെ.മി നീളം
680 ഗ്രാം ഭാരം
അര ഇഞ്ച് കട്ടി എന്നിവയാണ്

ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറം നല്ലൊരു തരംഗമായി മാറാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. കുടാതെ അനുനിമിഷം വളര്ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്തില്‍ പത്ര മാദ്ധ്യമങ്ങള്‍ക്കും, ടെലിക്കോം രംഗം എന്നിവയ്ക്ക് പുതിയ ചലനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
0 അഭിപ്രായ(ങ്ങള്‍)

ലോകവിസ്മയം


2004 സെപ്തംബര്‍ 14 നാണ് ലോകവിസ്മയം ബുര്‍ജ് ദുബായുടെ നിര്‍മ്മാണം തുടങ്ങിയത്
2010 ജാനുവരി 4 നാണ് ഇത് ലോകത്തിനായി സമര്‍പ്പിച്ചത്.
ഉത്ഘാടനവേളയോടനുബന്ധിച്ച് ബുര്‍ജ് ദുബായി എന്നത് പുനര്‍നാമകരണം ചെയ്യ്ത് ബുര്‍ജ് ഖലീഫ എന്നാക്കുകയും ചെയ്തു
യു.എ.ഇ വൈസ്പ്രസിഡന്‍റും ദുബായ് ഭരണാധഇകാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മകദൂം ഭരണാധികാരിയായി ചുമതലയേറ്റതിന്‍റെ നാലാം വാര്‍ഷിക ദിനത്തിലാണ് ബുര്‍ജ് ഖലീഫ ലോകത്തിന് സമര്‍പ്പിച്ചത്

ബുര്‍ജ് ഖലീഫ

828 മീറ്റര്‍ ഉയരവും
56.7 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണം
900 അപ്പാര്‍ട്ട്മെന്‍റുകള്‍
57 ലിഫ്റ്റുകള്‍
8 എസ്കലേറ്ററുകള്‍
7000 കോടി രൂപ ചെലവ്

കൂടാതെ ഈ കെട്ടിടം വിസ്മയം പണിതീര്‍ത്തത് ദുബായിലെ ഏറ്റവും തിരക്കുപിടിച്ച ഷേഖ് സവിദ് റോഡിനടുത്താണ്

164 അടി താഴ്ചയില്‍ പൈലിങ്
1.16 കോടി ഘനയടി കോണ്‍ക്രിറ്റ്
39,000 മെട്രിക് ടണ്‍ ഉരുക്ക്
11 ലക്ഷം ചതുരശ്രയടി ചില്ലു പാളികള്‍
1.6 ചതുരശ്രയടി സ്റ്റെയിന്‍ലസ് സ്റ്റീല്‍

എന്നിവയാണ് കെട്ടിടത്തിന്‍റെ അടിത്തറയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്

ഇതിന്‍റെ അടിത്തറ രൂപകല്പനയുടെ മാതൃകയായി മരുഭൂമിയിലെ വെള്ളാമ്പല്‍ പുഷ്പമാണ് ഉപയോഗിച്ചിരിക്കുന്നത്
0 അഭിപ്രായ(ങ്ങള്‍)

പ്രണയം


പ്രണയം എന്നതിനെക്കുറിച്ച് വ്യക്തമായി പറയുവാന്‍ അറിയില്ലാ എന്നാലും ഈ വരുന്ന പ്രണയ ദിനത്തില്‍ പ്രണയിക്കുന്ന എല്ലാ പേര്‍ക്കും ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ പ്രണയം നഷ്ടപ്പെട്ടവര്‍ക്കും ഇനിയെരു പൂക്കാലം വന്നു ചേരട്ടെ എന്നും ആശംസിക്കുന്നു.

പക്ഷെ,

പ്രണയിക്കാനിരിക്കുന്നവര്‍ സൂക്ഷിക്കുക മറ്റൊന്നുമല്ല

കാരണം ഞാന്‍ കുറച്ചു നാളുകള്‍ക്കു മുന്നില്‍ ടീവിയുടെ ചാനല്‍ മാറ്റുന്നിടയ്ക്ക് ഒരു ഹിന്ദിചാനലിന്‍റെ പരസ്യം കണ്ടു അതിന്‍റെ ഉള്ളടക്കം എന്നത് ഒരു റിയാലിറ്റിഷോയാണ്
മറ്റൊന്നുമല്ല അതിലെ പെണ്‍കുട്ടിയെ പ്രണയിക്കുക എന്നതാണ് മത്സരം ഇതിനായി നല്ല കുറച്ചു ചെറുപ്പക്കാരും ഒരു പെണ്‍കുട്ടിയും അവള്‍ക്കു ചുറ്റും കുറെ പയ്യന്‍സും അപ്പോഴാണ് പ്രണയം എന്നത് ഈ കാലഘട്ടത്തില്‍ ഇത്രയും ഒരു വലിയ മത്സരം എന്നരീതിയില്‍ ആയത് എന്ന മനസ്സിലാക്കുവാന്‍ കഴിയഞ്ഞത്

ഒരിക്കലും ഒരു പരിപാടിക്കുവേണ്ടിയോ അല്ലാതെ ഒരു കളിയായോ കണേണ്ട ഒന്നല്ല പ്രണയം എന്നത് (ഇത് എന്‍റെ അഭിപ്രായം)
ഒരു പരിശുദ്ധമായ ഒരു സ്ഥലം എന്നതാണ് പ്രണയം
ഒരിക്കലും ആര്‍ക്കും പറഞ്ഞു തീര്‍ക്കുവാന്‍ കഴിയാത്ത ഒരു വിഷയവും പ്രണയമാണ്
ഭാഷയ്ക്കും ദേശത്തിനും സംസ്കാരത്തിനും  അതീതമാണ് പ്രണയം എന്നത്
ഇനിയും പറയുവാന്‍ മനസ്സിലുണ്ട് പക്ഷെ അവയെന്നും എന്നിക്കറിയുന്ന ഭാഷയ്ക്കുമപ്പുറം പ്രണയം എന്ന ദിവ്യമായ ഭാഷയില്‍ അടങ്ങിയിരിക്കുന്നു അവ എനിക്ക് ഇവിടെ എഴുതുവാന്‍ കഴിയുന്നില്ല എന്നതാണ് സത്യം

എല്ലാപേര്‍ക്കും
നല്ലെരു
പ്രണയിദിനാശംസകള്‍


0 അഭിപ്രായ(ങ്ങള്‍)

കോപന്‍ഹോഗന്‍


ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലാണ് ആഗോള താപനിലയിലുണ്ടായ വര്‍ദ്ധവിന് പ്രധാന കാരണം എന്ന് തിരിച്ചറിഞ്ഞത് ഇക്കഴിഞ്ഞ വര്‍ഷാവസാനത്തോടുകൂടിയാണ്

1997 ല്‍ ജപ്പാനില്‍ ക്യോട്ടോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പാസാക്കിയ കരാര്‍ 2012 ല്‍ അവസാനിക്കാനിരിക്കെയാണ് ഡെന്‍മാര്‍ക്കില്‍ കൂടിയ ഈ ഉച്ചകോടി.

അമേരിക്കപോലുള്ള വികസിത രാജ്യങ്ങള്‍ തങ്ങളുടെ ആഡംബര ജീവിതത്തില്‍ ഇളവുവരുത്താന്‍ കഴിയില്ലാ എന്നറിയിക്കുകയും ഈ നിയന്ത്രണം വികസിത രാജ്യങ്ങളില്‍ ഒതുക്കിനിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്തു അതോടുകൂടി ചര്‍ച്ച പൂര്‍ണ്ണ പരാജയത്തിലേക്ക് വഴിതെളിച്ചു.

ഈ ആഗോല താപനില വര്‍ദ്ധനവിലൂടെ ചെറുരാജ്യങ്ങള്‍ അനുഭവിക്കുന്ന കഷ്ടപാടും ദുരിതവും വികസിതരാജ്യങ്ങളുടെ മുറവിളിയില്‍ താഴ്ന്നുപോവുകയും ചെയ്തു.
ഇതിനുശേഷം ഒബാമ വിളിച്ചു കൂട്ടിയ സന്ധിസംഭാഷണത്തില്‍ ചെറുരാജ്യങ്ങളുടെ പരിഹാരത്തിന് ഒരു പുതിയ ഫണ്ട് രൂപപ്പെടുത്താം എന്ന തീരുമാനത്തോടെ ഉച്ചകോടി പിരിയുകയും ചെയ്തു ഭാവിയിലേക്ക് എന്നുപറഞ്ഞ് ഭാവിതലമുറയ്ക്കു ഇപ്പോഴെ തന്നെ അവരുടെ ജീവിത്തത്തെ ബാധിക്കുന്ന തരത്തിലുള്ള കാഴ്ചപ്പാടുകളോടെയാണ് ഉച്ചകോടി അവസാനിച്ചത്. എന്നാല്‍ പ്രകൃതിയുടെ നശീകരണം കാരണം അതിന്‍റെ പ്രത്യാഘആതം അനുഭവിക്കേണ്ടി വരുന്നത് വരും തലമുറയായിരിക്കും അവരെങ്കിലും പ്രകൃതിയെ സംരക്ഷിക്കും എന്ന വിശ്വാസത്തോടെ നല്ലൊരു നാളെയും പ്രതീക്ഷിച്ച്...


0 അഭിപ്രായ(ങ്ങള്‍)

തണ്ണീര്‍ത്തടങ്ങള്‍ കരയുന്നു . . .

ഇവിടെ പണ്ട് ഒരു തണ്ണീര്‍ത്തടമുണ്ടായിരുന്നു എന്ന് പറയാതിരിക്കുവാന്‍ പ്രകൃതിയുടെ വരദാനമായ തണ്ണീര്‍ത്തടങ്ങളും മലകളും വൃക്ഷങ്ങളും പുഴകള്‍ എന്നിവ ഇവയെ സംരക്ഷിക്കുക.

പ്രകൃതിയുടെ വരദാനമാണ് ഒരു നാടിന്‍റെ ഐശ്വര്യം അതിന്‍റെ ഭംഗിയും
അത് നശിപ്പിക്കാതിരിക്കുക.

പകലിനുശേഷമാണ് രാത്രിയുണ്ടാകുന്നത്
ഇവയുടെ നശീകരണം
പിന്നെരു പകലില്‍ ഇവയുണ്ടാകില്ല
ഇതിന്‍റെ പ്രത്യാഘാതം നിങ്ങളുടെ വരും തലമുറകളായിരിക്കും അനുഭവിക്കുക
അതിനാല്‍ ഇനിയുള്ളതെങ്കിലും സംരക്ഷിക്കുക.
0 അഭിപ്രായ(ങ്ങള്‍)

റഹ്മാന്‍



സംഗീതത്തിന് അതിര്വരമ്പുകളില്ലാ എന്ന് ഒരിക്കല്കൂടി തെളിയിച്ചു കൊണ്ട് റഹ്മാന് വീണ്ടും തന്റെ സംഗീതവിസ്മയത്തിലൂടെ സംഗീതത്തിന്റെ ഏറ്റവും വലിയ  ഓസ്കാര്എന്നറിയപ്പെടുന്ന ഗ്രാമി എന്ന വിസ്മയം കരസ്ഥമാക്കിയിരിക്കുന്നു.

ലോസേഞ്ചലസില്നടന്ന വര്ണ്ണശഭളമായ വേദിയില്വച്ച് ലോക സംഗീത ചക്രവര്ത്തിസ്ഥാനം (ഗ്രാമി) അവര്ഡ് ആര്റഹ്മാന് സമ്മാനിച്ചു.


ഗ്രാമി അവാര്ഡ് സ്വന്തമാക്കിയ മറ്റ് ഇന്ത്യാക്കാര്

പണ്ഡിറ്റ് രവിശങ്കര്
സാക്കീര്ഹുസൈന്
വിക്കു വിനായക്
വിശ്വമോഹന് ഭട്ട്

ഇവരാണ് മമ്പ് ഗ്രാമി അവാര്‍ഡ് നേടിയവര്‍.

റഹ്മാന്റെ ജീവിതവും സംഗീതവും എന്ന വിഷയവുമായി ബന്ധപ്പെട്ട ചില എടുകള്ഇനിയും ഇതില്പ്രതീക്ഷിക്കാം

0 അഭിപ്രായ(ങ്ങള്‍)