അതീവസുരക്ഷയില്‍ രാജ്യം 61 ന്‍റെ നിറവില്‍
1947 ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചത്.
എന്നാല്‍ ഇന്ത്യ റിപ്പബ്ലിക്കായി എന്ന് പ്രഖ്യാപിച്ചത് 1950 ജനുവരി 26 നാണ്. അതിന്‍റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ച് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ഒരു വിദേശരാഷ്ട്ര തലവന്‍ വിശിഷ്ടാഥിതിയായി എല്ലാവര്‍ഷവും ഉണ്ടായിരിക്കും.
ഇക്കൊല്ലത്തെ വിശിഷ്ടാഥിതിയായി ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് ലീ മ്യൂങ് ബാക്കായിരുന്നു.
കുടാതെ ഇക്കൊല്ലം 442 പേര്‍ക്ക് സൈനിക പുരസ്കാരവും, 83 പേര്‍ക്ക് പത്മശ്രിയും നല്‍കി രാഷ്ട്രം ആദരിച്ചു
ഈ ദിനത്തില്‍ നമുക്ക് നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിന് വേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷികളെയും അവരുടെ കുടുംബങ്ങളെയും അതോടൊപ്പം ലക്ഷക്കണക്കിന് സ്വാതന്ത്യസമര സേനാനികളെയും നന്ദിപൂര്‍വ്വം സ്മരിക്കാം

Sharing is caring. Share this article now!
0 അഭിപ്രായ(ങ്ങള്‍):