സൗഹൃദത്തിന്‍റെ ആഴം
ഞാനറിയാതെന്‍ മനസ്സ് വിങ്ങുന്നു
എന്‍റെ പ്രിയകൂട്ടുകാരനെ ഓര്‍ത്ത്
എന്നും എപ്പോഴും എന്‍ സങ്കടവും
സന്തോഷവും പങ്കിട്ട എന്‍ പ്രയ കൂട്ടു കാരന്‍
ഇന്നവനില്ലാത്ത ഈ ദിനങ്ങളില്‍
അറിയാതെന്‍ മനസ്സ് അന്നില്‍ നിന്നകലുന്നു
എന്നിലെ സന്തോഷവും സങ്കടവും ഇനി ഞാനാരുമായി പങ്കിടും
എന്നോര്‍ത്ത്
ഒരു പ്രണയിനിക്ക് നല്‍കുവാന്‍ കഴിയുന്നതിലുമപ്പുറം
ഇന്നു അവന്‍ എന്‍റെ അടുത്തില്ലാത്തതിന്‍ വേദന ഞാനറിയുനു
Sharing is caring. Share this article now!
0 അഭിപ്രായ(ങ്ങള്‍):