നീ

നി‍ന്‍ സ്നേഹത്തിനായി
ഞാന്‍ കൊതിച്ചപ്പോള്‍
നീ എന്‍ സ്നേഹത്തിനായി കൊതിച്ചു
ഞാന്‍ നിന്നെ കാണുവാന്‍ ശ്രമിച്ചപ്പോള്‍
നീ എന്നെ നോക്കിയിരുന്നു
നിന്‍ അടുക്കല്‍ വരാന്‍ ശ്രമിച്ചപ്പോള്‍
നീ എന്‍ അരുകില്‍ വന്നു
എന്‍റെ ദുഃഖങ്ങള്‍ ഞാന്‍ എന്നിലൊളിപ്പിച്ചപ്പോള്‍
നീ എതെന്നില്‍ നിന്നും കണ്ടെടുത്തു
ഇനിയെന്നും നിന്നിലെ ഈ സ്നേഹവും പ്രതീക്ഷിച്ച്
നിന്‍ കൂട്ടുകാരന്‍ 0 അഭിപ്രായ(ങ്ങള്‍)

Sharing is caring. Share this article now!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ