സൗഹൃദത്തിന്‍റെ ആഴം


ഞാനറിയാതെന്‍ മനസ്സ് വിങ്ങുന്നു
എന്‍റെ പ്രിയകൂട്ടുകാരനെ ഓര്‍ത്ത്
എന്നും എപ്പോഴും എന്‍ സങ്കടവും
സന്തോഷവും പങ്കിട്ട എന്‍ പ്രയ കൂട്ടു കാരന്‍
ഇന്നവനില്ലാത്ത ഈ ദിനങ്ങളില്‍
അറിയാതെന്‍ മനസ്സ് അന്നില്‍ നിന്നകലുന്നു
എന്നിലെ സന്തോഷവും സങ്കടവും ഇനി ഞാനാരുമായി പങ്കിടും
എന്നോര്‍ത്ത്

ഒരു പ്രണയിനിക്ക് നല്‍കുവാന്‍ കഴിയുന്നതിലുമപ്പുറം
ഇന്നു അവന്‍ എന്‍റെ അടുത്തില്ലാത്തതിന്‍ വേദന ഞാനറിയുനു 0 അഭിപ്രായ(ങ്ങള്‍)

നീ

നി‍ന്‍ സ്നേഹത്തിനായി
ഞാന്‍ കൊതിച്ചപ്പോള്‍
നീ എന്‍ സ്നേഹത്തിനായി കൊതിച്ചു
ഞാന്‍ നിന്നെ കാണുവാന്‍ ശ്രമിച്ചപ്പോള്‍
നീ എന്നെ നോക്കിയിരുന്നു
നിന്‍ അടുക്കല്‍ വരാന്‍ ശ്രമിച്ചപ്പോള്‍
നീ എന്‍ അരുകില്‍ വന്നു
എന്‍റെ ദുഃഖങ്ങള്‍ ഞാന്‍ എന്നിലൊളിപ്പിച്ചപ്പോള്‍
നീ എതെന്നില്‍ നിന്നും കണ്ടെടുത്തു
ഇനിയെന്നും നിന്നിലെ ഈ സ്നേഹവും പ്രതീക്ഷിച്ച്
നിന്‍ കൂട്ടുകാരന്‍ 0 അഭിപ്രായ(ങ്ങള്‍)

എന്നും

എന്നും
നിനക്കായി
എന്‍ മനസ്സിന്‍റെ
പടിവാതില്‍
തുറന്നു ഞാന്‍ തന്നും .

ഇന്നും ഞാന്‍
ഞാന്‍
മനസ്സിന്‍റെ പടിവാതില്‍
നിനക്കായി തുനന്നിരിക്കുന്നു

ഇനി എന്നും നിനക്കായി
നിനക്കായി മാത്രം
ഞാന്‍ ....................... 0 അഭിപ്രായ(ങ്ങള്‍)