റഹ്മാന്
സംഗീതത്തിന് അതിര് വരമ്പുകളില്ലാ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് റഹ്മാന് വീണ്ടും തന്റെ സംഗീതവിസ്മയത്തിലൂടെ സംഗീതത്തിന്റെ ഏറ്റവും വലിയ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഗ്രാമി എന്ന വിസ്മയം കരസ്ഥമാക്കിയിരിക്കുന്നു.
ലോസേഞ്ചലസില്‍ നടന്ന വര്‍ണ്ണശഭളമായ വേദിയില്‍ വച്ച് ലോക സംഗീത ചക്രവര്‍ത്തിസ്ഥാനം (ഗ്രാമി) അവര്‍ഡ് എ ആര് റഹ്മാന് സമ്മാനിച്ചു.
ഗ്രാമി അവാര്‍ഡ് സ്വന്തമാക്കിയ മറ്റ് ഇന്ത്യാക്കാര്‍
പണ്ഡിറ്റ് രവിശങ്കര്‍
സാക്കീര്‍ ഹുസൈന്
വിക്കു വിനായക്
വിശ്വമോഹന്‍ ഭട്ട്
ഇവരാണ് മമ്പ് ഗ്രാമി അവാര്‍ഡ് നേടിയവര്‍.
റഹ്മാന്റെ ജീവിതവും സംഗീതവും എന്ന വിഷയവുമായി ബന്ധപ്പെട്ട ചില എടുകള്‍ ഇനിയും ഇതില്‍ പ്രതീക്ഷിക്കാം


